വകുപ്പ്തല ഉത്തരവുകൾ
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
കേരളം (കേരള സർക്കാർ)
 

Department Orders

വേർതിരിയ്ക്കുക
ദ്രുശ്യമാക്കുക # 
തലക്കെട്ട് പ്രസിദ്ധീകരിയ്ക്കപ്പെട്ടത് %s ഹിറ്റുകൾ
സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍, വടകര – ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് I ആയ ശ്രീ. ശശികുമാര്‍ വിയ്ക്ക് സൂപ്രണ്ടിന്‍റെ അധിക ചുമതല നല്‍കി - ഉത്തരവ് 18-04-2022 808
സീനിയർ സൂപ്രണ്ട് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്ക് 56500 - 118100 വേതന നിരക്കിൽ റേഷ്യോ അടിസ്ഥാന ഹയര്‍ ഗ്രേഡ് പ്രമോഷന്‍ - അനുവദിച്ച് - ഉത്തരവ് 16-04-2022 1009
ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (സര്‍ക്കാര്‍ പോളിടെക്നിക് കോളേജുകള്‍) തസ്തികയിലേക്ക് കേരള പി.എസ്.സി. ശുപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ താല്‍ക്കാലികമായി നിയമിച്ച് - ഉത്തരവ് 13-04-2022 831
Institutional Transfer to students of various Polytechnic Colleges - Sanctioned - Orders Issued 13-04-2022 898
ജൂനിയര്‍ സൂപ്രണ്ട് തസ്തികയിലെ ഉദ്യോഗസ്ഥര്‍ക്ക് റേഷ്യോ അടിസ്ഥാനമാക്കിയുള്ള ഹയര്‍ ഗ്രേഡ് പ്രമോഷന്‍ - അനുവദിച്ച് - ഉത്തരവ് 11-04-2022 1496
ട്രേഡ്സ്മാന്‍ തസ്തികയില്‍ നിന്നും ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയിലേക്ക് താല്‍ക്കാലിക സ്ഥാനക്കയറ്റം അനുവദിച്ച് - ഉത്തരവ് 07-04-2022 1477
സർക്കാർ പോളിടെക്‌നിക്‌ കോളേജ് - ആർക്കിടെക്ചറർ എഞ്ചിനീയറിംഗ് ലെക്ചറർ തസ്തികയിലെ താൽക്കാലിക നിയമനം - ഉത്തരവ് 06-04-2022 845
ടെക്നിക്കല്‍ ഹൈസ്കൂള്‍ സൂപ്രണ്ട് തസ്തികയിലേക്കുള്ള തസ്തിക മാറ്റ നിയമനം - അന്തിമ സീനീയോറിറ്റി ലിസ്റ്റ് പരിഷ്ക്കരിച്ച് - ഉത്തരവ് 01-04-2022 1263
ഹെഡ് ക്ലാര്‍ക്ക്/ഹെഡ് അക്കൗണ്ടന്‍റ് - സ്ഥലം മാറ്റം, ഉദ്യോഗക്കയറ്റം - അനുവദിച്ച് - ഉത്തരവ് 30-03-2022 1492
ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (സര്‍ക്കാര്‍ പോളിടെക്നിക് കോളേജുകള്‍) തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിയമന ശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ താല്‍ക്കാലികമായി നിയമിച്ച് - ഉത്തരവ് 26-03-2022 1002

LATEST CONTENTS

മേൽവിലാസവും പ്രവർത്തനസമയവും

  

മേൽവിലാസം പ്രവർത്തനസമയം
പദ്മവിലാസം സ്ട്രീറ്റ് , ഫോർട്ട് പി ഒ 10 എഎം മുതൽ   5 പിഎം
തിരുവനന്തപുരം രണ്ടാം ശനി അവധി
കേരളം, ഇൻഡ്യ. പിൻ 695023 ഞായർ അവധി 
ഫോൺ: 0471-2561200. സർക്കാർ അവധികൾ അവധിയാണ്.