വകുപ്പ്തല ഉത്തരവുകൾ
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
കേരളം (കേരള സർക്കാർ)
 

Department Orders

വേർതിരിയ്ക്കുക
ദ്രുശ്യമാക്കുക # 
തലക്കെട്ട് പ്രസിദ്ധീകരിയ്ക്കപ്പെട്ടത് %s ഹിറ്റുകൾ
വേലവിലക്കിൽ നിൽക്കുന്ന സീനിയർ ക്ലാർക്ക് ശ്രീ ഗോപകുമാർ എസ് നെ അച്ചടക്ക നടപടികൾ നിലനിർത്തി സേവനത്തിൽ തിരികെ പ്രവേശിപ്പിച്ചു - ഉത്തരവ് 22-09-2021 1377
ശ്രീ. പ്രകാശന്‍ പി., ഓഫീസ് അറ്റന്‍ഡന്‍റ് - നോണ്‍ ടെക്നിക്കല്‍ അറ്റന്‍ഡന്‍റര്‍ തസ്തികയിലേക്കുള്ള തസ്തിക മാറ്റ നിയമനം - അപേക്ഷ പ്രകാരം ഒരു വര്‍ഷത്തേക്ക് പരിത്യജിക്കുന്നതിന് അനുമതി നല്‍കി - ഉത്തരവ് 22-09-2021 1100
സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ ലക്ചറര്‍ ഇന്‍ ഇന്‍സ്ട്രമെന്‍റേഷന്‍ എഞ്ചിനീയറിംഗ് തസ്തികകള്‍ പുനര്‍വ്യന്യസിച്ചത് കാരണം ജീവനക്കാരനെ മറ്റു സ്ഥാപനത്തിലേക്ക് നിയമിച്ച് - ഉത്തരവ് 21-09-2021 1147
സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് - മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍ തസ്തികയിലെ താല്‍ക്കാലിക നിയമനം - ക്രമപ്പെടുത്തി ഉത്തരവ് - തിരുത്തല്‍ ഉത്തരവ് 20-09-2021 1154
ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍ ‍/വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയിലേയ്ക്ക് തസ്തിക മാറ്റം വഴി നിയമനം നല്‍കി - ഉത്തരവ് 17-09-2021 1358
ലക്ചറർ ഇൻ സിവിൽ എഞ്ചിനീയറിംഗ് (ഗവണ്മെന്റ് പോളിടെക്‌നിക്‌ ) - കേരള പി എസ് സി നിയമന ശിപാർശ നൽകിയ ഉദ്യോഗാർത്ഥികളെ 15,600-39,100/- രൂപ (AICTE - AGP - 5400 രൂപ ) ശമ്പള നിരക്കിൽ താത്കാലികമായി നിയമിച്ച് - ഉത്തരവ് 17-09-2021 1346
ലക്ചറർ ഇൻ സിവിൽ എഞ്ചിനീയറിംഗ് (ഗവണ്മെന്റ് പോളിടെക്‌നിക്‌ ) - കേരള പി എസ് സി നിയമന ശിപാർശ നൽകിയ ഉദ്യോഗാർത്ഥികളെ 15,600-39,100/- രൂപ (AICTE - AGP - 5400 രൂപ ) ശമ്പള നിരക്കിൽ താത്കാലികമായി നിയമിച്ച് - ഉത്തരവ് 17-09-2021 1179
ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍ ‍/വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II /ഡ്രാഫ്ട്സ്മാൻ ഗ്രേഡ് II തസ്തികയിലേയ്ക്ക് തസ്തിക മാറ്റം വഴി നിയമനം നല്‍കി  - ഉത്തരവ് 17-09-2021 1226
സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ & ബിസിനസ്സ് മാനേജിമെന്‍റ് വിഭാഗം ലക്ചറര്‍ തസ്തികകള്‍ പുനര്‍വ്യന്യസിച്ചത് കാരണം ജീവനക്കാരിയെ മറ്റു സ്ഥാപനത്തിലേക്ക് നിയമിച്ച് - ഉത്തരവ് 17-09-2021 1029
വിവിധ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടര്‍/കമ്പ്യൂട്ടര്‍ ഹാര്‍ഡ്‍വെയര്‍ മെയിന്‍റനന്‍സ് എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍ തസ്തികകള്‍ പുനര്‍വ്യന്യസിച്ചത് കാരണം ജീവനക്കാരെ മറ്റു സ്ഥാപനങ്ങളിലേക്ക് നിയമിച്ച് - ഉത്തരവ് 17-09-2021 1083

LATEST CONTENTS

മേൽവിലാസവും പ്രവർത്തനസമയവും

  

മേൽവിലാസം പ്രവർത്തനസമയം
പദ്മവിലാസം സ്ട്രീറ്റ് , ഫോർട്ട് പി ഒ 10 എഎം മുതൽ   5 പിഎം
തിരുവനന്തപുരം രണ്ടാം ശനി അവധി
കേരളം, ഇൻഡ്യ. പിൻ 695023 ഞായർ അവധി 
ഫോൺ: 0471-2561200. സർക്കാർ അവധികൾ അവധിയാണ്.