സർക്കാർ ഉത്തരവുകൾ
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
കേരളം (കേരള സർക്കാർ)
 

Government Orders

വേർതിരിയ്ക്കുക
ദ്രുശ്യമാക്കുക # 
തലക്കെട്ട് പ്രസിദ്ധീകരിയ്ക്കപ്പെട്ടത് %s ഹിറ്റുകൾ
ചെറുവത്തൂർ സർക്കാർ ടെക്‌നിക്കൽ ഹൈസ്കൂളിനോട് അനുബന്ധിച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെറുവത്തൂർ സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഭൂമി വിട്ടു നൽകുന്നതിന് അനുമതി നൽകിക്കൊണ്ട് - ഉത്തരവ് 14-03-2022 1258
സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനയാത്രക്ക്/വിനോദയാത്രക്ക് അനുമതി നൽകി - ഉത്തരവ് 09-03-2022 1912
കോളേജ് ഓഫ് എ‍ഞ്ചിനീയറിംഗ് തിരുവനന്തപുരത്തിലെ സീനിയര്‍ സൂപ്രണ്ട് (ഹയര്‍ ഗ്രേഡ്) ശ്രീ. അനില്‍ കുമാര്‍ എ കെ -യ്ക്ക് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്‍റ് തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റം പരിത്യജിക്കാന്‍ - അനുമതി നല്‍കി - ഉത്തരവ് 08-03-2022 1405
അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലെ ഉദ്യോഗക്കയറ്റം / സ്ഥലം മാറ്റം - ഉത്തരവ് 28-02-2022 1601
Renewal of Cadence Software license for the use in the Electronic Engineering Dept. of Government Engineering College, Idukki­ Sanction accorded- Orders issued. 23-02-2022 1256
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലെ ആകോണ്ടസ് ഓഫീസറായ ശ്രിമതി. റെയ്‌ച്ചൽ .ആർ -യ്ക്ക് സ്ഥിരമായി അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റം പരിത്വജിക്കാൻ - ഉത്തരവ് 16-02-2022 1491
തൃശൂർ, കോളേജ് ഓഫ് ഫൈൻ ആർട്സിലെ സീനിയർ സൂപ്രണ്ട് ആയ ശ്രീ. എം വി ബിനോയ്-ക്ക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻറ് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം താത്കാലികമായി പരത്വജിക്കൽ നൽകിയ അനുമതി പിൻവലിച്ച് - ഉത്തരവ് 09-02-2022 1325
സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള നിയമനത്തിനായി സൃഷ്ടിക്കപ്പെട്ട സൂപ്പര്‍ ന്യൂമറി തസ്തികയില്‍ നിയമിതരായ ജീവനക്കാര്‍ക്ക് പ്രസവാവധി അനുവദിച്ച് - ഉത്തരവ് 05-02-2022 1256
Government Technical High School, Kulathoor – Proposal for construction of new building – Phase 3 - Revised Administrative Sanction Accorded – Orders 04-02-2022 1302
Proposal for the purchase of two Steel Almirahs for Government Technical School, Sulthan Bathery- Administrative Sanction – Accorded - Orders 04-02-2022 1152

LATEST CONTENTS

മേൽവിലാസവും പ്രവർത്തനസമയവും

  

മേൽവിലാസം പ്രവർത്തനസമയം
പദ്മവിലാസം സ്ട്രീറ്റ് , ഫോർട്ട് പി ഒ 10 എഎം മുതൽ   5 പിഎം
തിരുവനന്തപുരം രണ്ടാം ശനി അവധി
കേരളം, ഇൻഡ്യ. പിൻ 695023 ഞായർ അവധി 
ഫോൺ: 0471-2561200. സർക്കാർ അവധികൾ അവധിയാണ്.