![]() |
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
കേരളം (കേരള സർക്കാർ)
|
![]() |
|
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ ഗുണമേന്‍മ നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നയ രൂപീകരണം നടത്തുക, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും അവയെ വികസിപ്പിക്കുകയും ചെയ്യുക, സര്‍ക്കാര്‍ സഹായത്തോടെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുക, വ്യവസായ മേഖലയുമായും ദേശീയ തലത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും, ആശയങ്ങളും സാങ്കേതിക പരിജ്ഞാനവും പരസ്പരം കൈമാറുക, വ്യവസായ മേഖലയുടെയും പൊതു സമൂഹത്തിന്‍റെയും വികസനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മറ്റ് വകുപ്പുകള്‍, നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക എന്നിവ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ പെടുന്നു.
FACULTY DEVELOPMENT TRAINING PROGRAMME
Title: Art of Sustainability: Engineers’ Views
(Multi-disciplinary Course)
Date: 29th Jan 2018 to 2nd Feb 2018
*Last date of receipt of completed application form |
: 25.01.2018 |
*Intimation of selection by E-mail |
: 26.01.2018 |
*Last date of confirmation of participation |
: 27.01.2018 |
Coordinator : Dr. Anilkumar C.D., ഈ ഈ മെയിൽ അഡ്രസ് സ്പാം ബോട്ടുകളിൽ നിന്നും സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇതു കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് എനേബിൾ ചെയ്തിരിയ്ക്കണം , 9447225933
Co-coordinators : Prof. Sindhu N., Prof. Asha J.
· No course fee
![]() |
ശ്രീമതി. ഇഷിത റോയ് ഐഎഎസ് പ്രിൻസിപ്പൾ സെക്രട്ടറി |
![]() |
ഡോ. രാജശ്രീ എം.എസ് ഡയറക്ടര്‍ (ഇൻ ചാർജ്) |
മേൽവിലാസം | പ്രവർത്തനസമയം |
പദ്മവിലാസം സ്ട്രീറ്റ് , ഫോർട്ട് പി ഒ | 10 എഎം മുതൽ 5 പിഎം |
തിരുവനന്തപുരം | രണ്ടാം ശനി അവധി |
കേരളം, ഇൻഡ്യ. പിൻ 695023 | ഞായർ അവധി |
ഫോൺ: 0471-2561200. | സർക്കാർ അവധികൾ അവധിയാണ്. |
നമുക്ക് 47 അതിഥികൾ ഉം അംഗങ്ങളാരുമില്ല ഉം ഓൺലൈനായുണ്ട്