Office Transactions
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
കേരളം (കേരള സർക്കാർ)
 

PPF Section

 

  • കേരള പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജ് ആൻഡ് പോളിടെക്നിക് ടീച്ചേഴ്സ് &നോൺടീച്ചിംങ് സ്റ്റാഫ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (KPEPPF) ലേക്കുള്ള പ്രവേശനം

  • KPEPPF ൽ നിന്ന് താൽക്കാലിക അഡ്വാൻസ്(TA) അനുമതി.

  • KPEPPF ൽ നിന്ന് മടക്കി നൽകാത്ത അഡ്വാൻസ് (NRA) അനുമതി.

  • KPEPPF ൽ നിന്ന് TA യില്‍ നിന്നും NRA യിലേക്ക് മാറ്റാനുള്ള അനുമതി.

  • TA/NRA വിനിയോഗ (Utilization) സർട്ടിഫിക്കറ്റ് ഫയലിങ്ങ്.

  • മറ്റു ഗവണ്മെന്റ് പ്രൊവിഡന്റി ഫണ്ടിലേക്ക് KPEPPF കൈമാറാനുള്ള അനുമതി.

  • അപേക്ഷ സമർപ്പിച്ച് KPEPPF അക്കൗണ്ട് ക്ലോസ് ചെയ്തുഅവസാന പിൻവലിക്കൽ നടത്താനുള്ള അനുമതി.

  • മരണശേഷം KPEPPF അക്കൗണ്ട് ക്ലോസ് ചെയ്യൽ.

  • KPEPPF ലെ നാമനിർദേശത്തിൽ മാറ്റം വരുത്തുകയോ നവീകരിക്കുകയോ ചെയ്യുന്നതിനുള്ള അനുമതി.

  • വാർഷിക ക്രഡിറ്റ് കാർഡ് നൽകുന്നത്(KPEPPF).

  • പ്രസ്താവനകൾ (statements) തയ്യാറാക്കൽ

i) ആകെ ക്രഡിറ്റും ഡെബിറ്റും.

ii) ആകെ TA, NRA, അടങ്കൽ.

iii) മൊത്തം പലിശ തുക.

  • പി പി എഫ് അക്കൗണ്ട് തുകയ്ക്ക് അതായത് വര്‍ഷം കൊടുക്കേണ്ട പലിശ

കണക്കാക്കി സംസ്ഥാന ബഡ്ജറ്റ് പ്രൊവിഷന്‍ വാങ്ങുന്നതിനുള്ള നടപടികൾക്കായി അക്കൗണ്ടന്‍റ് ജനറല്‍/ഫിനാന്‍സ് വിഭാഗം എന്നിവര്‍ക്ക് അയക്കുന്നത്

PPF1 : NSS എഞ്ചിനീയറിംഗ് കോളേജ് പാലക്കാട്, SN പോളിടെക്‌നിക് കോളേജ് കാഞ്ഞങ്ങാട്, SSMപോളിടെക്‌നിക് കോളേജ് തിരുർ

PPF3 : TKM എഞ്ചിനീയറിംഗ് കോളേജ് കൊല്ലം, SN പോളിടെക്‌നിക് കോളേജ് കൊട്ടിയം

PPF4 : NSS പോളിടെക്‌നിക് കോളേജ് പന്തളംകാർമൽ പോളിടെക്‌നിക് കോളേജ് ആലപ്പുഴത്യാഗരാജ പോളിടെക്‌നിക് കോളേജ് അളഗപ്പനഗർ, MA കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോതമംഗലം

LATEST CONTENTS

മേൽവിലാസവും പ്രവർത്തനസമയവും

  

മേൽവിലാസം പ്രവർത്തനസമയം
പദ്മവിലാസം സ്ട്രീറ്റ് , ഫോർട്ട് പി ഒ 10 എഎം മുതൽ   5 പിഎം
തിരുവനന്തപുരം രണ്ടാം ശനി അവധി
കേരളം, ഇൻഡ്യ. പിൻ 695023 ഞായർ അവധി 
ഫോൺ: 0471-2561200. സർക്കാർ അവധികൾ അവധിയാണ്.