Office Transactions
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
കേരളം (കേരള സർക്കാർ)
 

ACADEMICS

Academics- C1

  • THS വിദ്യാർത്ഥികൾക്ക് എംസിഎം സ്കോളർഷിപ്പ്
  • ഗ്രേസ്മാർക്ക്- THS വിദ്യാർത്ഥികൾക്ക്
  • THS കലാ/കായികമേളകൾക്കുള്ള സർക്കാർ ഫണ്ട്
  • ടി‌എച്ച്‌എസ് ജീവനക്കാരുടെ അവധിക്കാല ഡ്യൂട്ടി അംഗീകാരം
  • വിവിധ അന്വേഷണങ്ങൾക്കും അന്വേഷണനടപടികൾക്കും സ്റ്റാഫിനെ നൽകൽ
  • സ്ഥാപനങ്ങളുടെ അ൦ഗീകാരം പുതുക്കൽ(കെ.ജി.സി.എസ്. കോഴ്സ്) -ഫയർ ആന്‍റ് സേഫ്റ്റി എൻജിനീയറിങ്
  • എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള പ്രായപരിധി ഇളവ് നല്‍കൽ
  • പ്രായപരിധിയിലെ കണ്ടോണഷനൻ(condonation)
  • വിദ്യാഭ്യാസടൂർ അനുവദിക്കൽ
  • THS അഡ്മിഷൻ
  • ഉപഭോഗത്തിനായുള്ള വർദ്ധന അനുവദിക്കൽ- THS- ൽ
  • വിവിധ അഭ്യർത്ഥനകൾ മുന്നോട്ടുവയ്ക്കുക
  • NVEQF ട്രേഡിനു പരിശോധകരുടെ പാനൽ രൂപീകരിക്കണം

Academics- C2

  • ഡിപ്ലോമ കോഴ്സിലേക്കുള്ള ട്രാൻസ്ക്രിപ്റ്റ് വിതരണം
  • ഡിപ്ലോമ സർട്ടിഫിക്കറ്റിന്‍റെ പരിശോധന
  • ഈവനിംഗ് ഡിപ്ലോമ വിദ്യാർഥികളുടെ ഇൻസ്റ്റിറ്റൂഷൻ ട്രാൻസർ (ഗവ. & എയ്ഡഡ് പോളിടെക്നിക്കുകൾ)
  • ഡിപ്ലോമ വിദ്യാർഥികളുടെ ഹാജർ കുറവിനുള്ള കണ്ടോണേഷൻ
  • ഡിപ്ലോമ പരീക്ഷയിൽ PH/ HI/ മാനസീക/ കാഴ്ച്ക്- വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്കുള്ള ഇളവുകൾ(എല്ലാ ഗവ./എയ്ഡഡ്/സ്വാശ്രയ പോളിടെക്നിക്കുകൾക്കും)
  • NCC വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്ക് നൽകൽ
  • പോളിടെക്നിക്ക് അഡ്മിഷൻ പ്രോസ്പെക്ടസ് അനുമതി റെഗുലർ വിദ്യാർഥികൾക്കും NCC/സ്പോർട്സ്/ലക്ഷദ്വീപ്/ U T ക്വോട്ടയിൽ പ്രവേശനം നേടുന്നവിദ്യാർഥികൾക്കും
  • ഈവനിംഗ് ഡിപ്ലോമ പ്രവേശനം
  • ഫീസ് റിവിഷൻ പ്രൊപ്പോസൽ
  • പാഠ്യപദ്ധതി റിവിഷൻ
  • അഖിലേന്ത്യ ഉന്നത വിദ്യാഭ്യാസ സർവ്വേ- DCF - IIIൽ ഡാറ്റ അപ്ലോഡ്ചെയ്യൽ
  • പോളിടെക്നിക്ക് വിദ്യാർഥികൾക്കുള്ള പുനപ്രവേശനം (ഒരു സ്കീം മാറ്റം ഉണ്ടെങ്കിൽ)
  • എയ്ഡഡ് പോളിടെക്നിക്കുകളിൽ മാനേജ്മെന്‍റ് ക്വാട്ട അഡ്മിഷൻ അംഗീകാരം

Academics- C3

  • സ്വകാര്യ ഇൻഡസ്ട്രിയൽ സ്‌കൂളുകൾക്കുള്ള അംഗീകാരം/ അംഗീകാരം പുതുക്കൽ
  • എൻജിനീയറിങ്കോളേജുകളിൽ ടൂർ അനുമതി
  • NSS ഗ്രേസ് മാർക്ക് അനുമതി നടപടികൾ
  • ഇൻഡസ്ട്രിയൽ സ്കൂളുകളിലെ അധ്യാപക ജീവനക്കാർക്കുള്ള സഹായഗ്രാന്‍റ് അനുമതി
  • സ്വകാര്യ ഇൻഡസ്ട്രിയൽ സ്കൂളുകളുടെ മാനേജ്മെന്‍റ്/ സ്ഥാപനമാറ്റം
  • ഗ്രാന്‍റ് ഇൻഎയ്ഡ് കോഡ് പ്രകാരമുള്ള അധ്യാപക നിയമന അനുമതി
  • വെക്കേഷൻ ഡ്യൂട്ടി
  • PH/HI/ മാനസീക/ കാഴ്ച്ചവെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് FDGT / ബുക്ക് ബൈന്റിങ്ങ്/ പ്രിന്റിംഗ് സാങ്കേതികവിദ്യ പരീക്ഷകൾ (KGTE സ്ഥാപനങ്ങൾ) KGCE ഫൈൻ ആർട്സ് എന്നിവയ്ക്കുളള ഇളവുകൾ
  • പോളിടെക്നിക്കിലെ സ്പോർട്സ്/ ആർട്ട്ഫെസ്റ്റ്/ യുവജനോൽസവം തുടങ്ങിയവയ്ക്കുള്ള ഗ്രേസ്മാർക്ക് നൽകൽ
  • FDGT സ്ഥാപനങ്ങളുടെ പേര് മാറ്റുന്നതിന്
  • FDGT പ്രോസ്പ്പെക്റ്റസ്
  • പോളിടെക്നിക്കുകളിൽ തെരഞ്ഞെടുപ്പ്

Academics- C4

  • യോഗ്യതകളുടെ തുല്യത(ഡിപ്ലോമ കോഴ്സുകൾക്ക്)
  • LET വിദ്യാർഥികൾക്കുള്ള യോഗ്യത സർട്ടിഫിക്കറ്റ് പുറപ്പെടുവിക്കൽ
  • KGCE സ്ഥാപനങ്ങളുടെ പേര്/ ഉടമസ്ഥത എന്നിവ മാറ്റുന്നതിന്
  • പുതിയ KGCE സ്ഥാപനങ്ങൾ, കോഴ്സുകൾ, അഡീഷണൽ ബാച്ച്, കൂടുതൽ പ്രവേശനങ്ങൾ എന്നിവ അനുവദിക്കൽ
  • സകല അക്കാദമിക് വർഷങ്ങളുടേയും പ്രൊവിഷണൽ അംഗീകാരം പുതുക്കന്നതിന്
  • വിദ്യാർഥികൾക്കുള്ള ഇളവുകൾ (ഗ്രേസ്മാർക്ക്, ഗ്രേസ് ടൈം, പകർപ്പെഴുത്തുകാരൻ/ ദ്വിഭാഷി)
  • ജിസിഐ പ്രോസ്പെക്ടസ്
  • ഉന്നത യോഗ്യത സർട്ടിഫിക്കറ്റ്

Academics- ACB1

  • എഞ്ചിനീയറിങ്ങ് കോളേജുകളിലെ (B.Tech) അക്കാദമികവും പ്രവേശനവും സംബന്ധിച്ച പരാതികൾ.
  • വിവരവകാശ ചോദ്യങ്ങൾ
  • എൽഎ ചോദ്യങ്ങൾ
  • സിഎസ്എബി അഡ്മിഷൻ

Academics- ACB2

  • FA ( റെഗുലർ) പ്രവേശനകാര്യങ്ങൾ
  • MFA (ശിൽപ്പകല/ പെയിന്റിംഗ്- റെഗുലർ) പ്രവേശനകാര്യങ്ങൾ
  • B - Tech (ലാറ്ററൽ എൻട്രീ- റെഗുലർ) പ്രവേശനകാര്യങ്ങൾ
  • പ്രവേശന സോഫ്റ്റ്‌വെയറിന്‍റെ സുരക്ഷ ഓഡിറ്റ്
  • BFA, MFA, B - Tech (ലാറ്ററൽഎൻട്രീ) കോഴ്സുകളുടെ പരാതികൾ യഥാവിധി കൈകാര്യം ചെയ്യൽ
  • അപ്രന്റീസ്ഷിപ്പ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
  • ICTE അംഗീകാരമുള്ള സ്വാശ്രയ എൻജിനീയറിങ്ങ് കോളേജുകൾ പുറപ്പെടുവിക്കുന്ന കൗണ്ടർസൈനിംങ് പരിചയ സർട്ടിഫിക്കറ്റുകൾ
  • സ്വാശ്രയ കോളേജുകൾ നൽകുന്ന PGDM സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തൽ
  • അപ്രന്റീസ്ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനുള്ള പാനൽ

Academics- T2

  • M - Tech ( റെഗുലർ) പ്രവേശനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
  • M - Tech & B - Tech (ഈവനിംഗ് കോഴ്സ്) പ്രവേശനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
  • SDC നടത്തുന്ന കോഴ്സുകളിലേക്കുള്ള പ്രവേശനം
  • M- Tech ( റെഗുലർ) / B- Tech, M- Tech (ഈവനിംഗ്) തുടങ്ങിയവയുടെ പരാതികളും നിർദ്ദേശങ്ങളും കൈകാര്യം ചെയ്യുക
  • അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
  • സ്വാശ്രയകോളേജുകളിൽ, ഗവണ്മെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ച വിദ്യാർഥികളുടെ പട്ടിക അംഗീകാരം
  • എം ടെക് വിദ്യാർഥികൾ അഡ്മിഷൻ സമയത്തു ബാങ്കിൽ അടച്ചിരുന്ന ഫീസ് ഒത്തു നോക്കലും, തുടർന്ന് ഈ ഫീസ് സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിനും, അഡ്മിഷൻ ക്യാൻസൽ ചെയ്ത വിദ്യാർഥികൾക്ക് തിരിച്ചു കൊടുക്കുന്നതുമായ പ്രവർത്തനങ്ങൾ

LATEST CONTENTS

മേൽവിലാസവും പ്രവർത്തനസമയവും

  

മേൽവിലാസം പ്രവർത്തനസമയം
പദ്മവിലാസം സ്ട്രീറ്റ് , ഫോർട്ട് പി ഒ 10 എഎം മുതൽ   5 പിഎം
തിരുവനന്തപുരം രണ്ടാം ശനി അവധി
കേരളം, ഇൻഡ്യ. പിൻ 695023 ഞായർ അവധി 
ഫോൺ: 0471-2561200. സർക്കാർ അവധികൾ അവധിയാണ്.