വകുപ്പ്തല ഉത്തരവുകൾ
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
കേരളം (കേരള സർക്കാർ)
 

Department Orders

വേർതിരിയ്ക്കുക
ദ്രുശ്യമാക്കുക # 
തലക്കെട്ട് പ്രസിദ്ധീകരിയ്ക്കപ്പെട്ടത് %s ഹിറ്റുകൾ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക് വേണ്ടി 2022ഫെബ്രുവരി 2, 3 തീയതികളില്‍ നടത്തപ്പെടുന്ന GeM പരിശീലന പരിപാടിയില്‍ ജീവനക്കാര്‍ പങ്കെടുക്കുന്നതിനായുള്ള - ഉത്തരവ് 02-02-2022 933
ശ്രീ.രമേശ്.ആർ,സീനിയർ ക്ലാർക്ക്,സർക്കാർ കൊമ്മേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്,പുനലൂർ - പ്രതേൃക ആകസ്മിക അവധി - ഉത്തരവ് 01-02-2022 1027
ഐ.എം.ജി. ട്രെയിനിങ് - ഓറിയന്‍റേഷന്‍ പ്രോഗ്രാം - 5 വര്‍ഷത്തില്‍ താഴെ സേവനമുള്ള ക്ലാര്‍ക്ക്മാര്‍ക്കു വേണ്ടിയുള്ളത് - 01.02.2022 മുതല്‍ 03.02.2022 വരെയുള്ള ഓണ്‍ലൈന്‍ ട്രെയിനിങ് - ജീവനക്കാര്‍ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള – ഉത്തരവ് 31-01-2022 877
ഐ.എം.ജി. ഓണ്‍ലൈന്‍ ട്രെയിനിങ് - (എസ് ടി പി 1465) - എംപവേര്‍മെന്‍റ് പ്രോഗ്രാം - വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഡെമോണ്‍സ്ട്രേറ്റര്‍ - 01.02.2022 മുതല്‍ 03.02.2022 വരെ - ജീവനക്കാര്‍ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള – ഉത്തരവ് 31-01-2022 1272
ഐ.എം.ജി. ഓണ്‍ലൈന്‍ ട്രെയിനിങ് - (എസ് ടി പി 1459 എംപവേര്‍മെന്‍റ് പ്രോഗ്രാം) - 31.01.2022 മുതല്‍ 02.02.2022 വരെ - ജീവനക്കാര്‍ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള - ഉത്തരവ് 29-01-2022 986
പുറപ്പുഴ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടര്‍ വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍ ശ്രീമതി സതി ജി ആര്‍ ന്‍റെ ഡെപ്യൂട്ടേഷന്‍ പൂര്‍ത്തീകരിച്ചു - പുനര്‍ നിയമനം നല്‍കി - ഉത്തരവ് 27-01-2022 1180
പെരിന്തല്‍മണ്ണ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍ ശ്രീ. ഹരി പ്രസാദ് ബി വിദേശത്ത് ജോലി ചെയ്യുന്നതിനായി കെ എസ് ആര്‍ ഭാഗം I അനുബന്ധം XII A പ്രകാരം 5 വര്‍ഷത്തേക്ക് ശൂന്യവേതനാവധി അനുവദിച്ച്-ഉത്തരവ് 27-01-2022 884
പോളിടെക്‌നിക്‌ കോളേജുകളിൽ 01.01 .1999 മുതൽ 31.12.2001 വരെയുള്ള കാലയളവിൽ ഇലക്ട്രോണിക്സ് ബ്രാഞ്ചിൽ ലെക്ച്ചറർ നിയമനം ലഭിച്ച ജീവനക്കാരുടെ സീനിയോരിറ്റി ലിസ്റ്റ് ഭേദഗതി ചെയ്തു - ഉത്തരവ് 27-01-2022 935
കടപ്ലാമറ്റം , ഗവ :ടെക്നിക്കൽ ഹൈസ്കൂൾ, - എഞ്ചിനീയറിങ് ഇൻസ്ട്രക്റ്റർ ആയ ശ്രീ. ദിനേഷ് ജി യ്ക്കു സൂപ്രണ്ടിന്റെ പൂർണ അധിക ചുമതല നൽകി - ഉത്തരവ് 25-01-2022 981
അടിമാലി , ഗവ :ടെക്നിക്കൽ ഹൈസ്കൂൾ, - എഞ്ചിനീയറിങ് ഇൻസ്ട്രക്റ്റർ ആയ ശ്രീ. ഷാൻറി.ടിപി യ്ക്കു സൂപ്രണ്ടിന്റെ പൂർണ അധിക ചുമതല നൽകി - ഉത്തരവ് 25-01-2022 984

LATEST CONTENTS

മേൽവിലാസവും പ്രവർത്തനസമയവും

  

മേൽവിലാസം പ്രവർത്തനസമയം
പദ്മവിലാസം സ്ട്രീറ്റ് , ഫോർട്ട് പി ഒ 10 എഎം മുതൽ   5 പിഎം
തിരുവനന്തപുരം രണ്ടാം ശനി അവധി
കേരളം, ഇൻഡ്യ. പിൻ 695023 ഞായർ അവധി 
ഫോൺ: 0471-2561200. സർക്കാർ അവധികൾ അവധിയാണ്.